കാപ്പുകെട്ടി കുടിയിരുത്ത മഹോത്സാവം -2017
May 13, 2014
ലക്ഷാര്‍ച്ചന-2017
July 12, 2017

ചെന്നാവൂർ പൂരം 2017

ദേശം ഇതുവരെ ഉപബോധാവസ്ഥയിൽ പോലും കണ്ടിട്ടില്ലാത്ത ഒരു പൂരകാഹളത്തിനായി കാതോർക്കും,
2017 ഫെബ്രു:15 വൈകുന്നേരം 4-മണി മുതല് ചെന്നാവൂർ േക്ഷത്ര നടയിൽ

“തൃക്കടവൂരപ്പന്റെ ചൈതന്യത്തെ ആവാഹിച്ചു കൊണ്ട് ഗജരാജമന്നാടിയാർ ശിവരാജു”

അകമ്പടിയായി ഗജരാജകുമാരൻ “കീഴൂട്ട് വിശ്വനാഥനും “ഐശ്വര്യശ്രീമാൻ മാതംഗതിലകം തടത്താവിള രാജശേഖരൻ”
“വീരഹസ്തി ശിവം ലക്ഷ്മി അയ്യപ്പനും”
“ഗജറാണി മതിലകം സുധർശന”

കാത്തിരിക്കാം കാതിനും കണ്ണിനും കുളിർ പകരാൻ .. *ചെന്നാവൂർ പൂരം 2017*

എല്ലാ ആനപ്രേമികളും നാട്ടുകാരും ഉത്സവപ്രേമികൾക്കും മേളപ്രേമികൾക്കും ചെന്നാവൂരമ്മയുടെ തിരുമുറ്റത്തേക്ക് സ്വാഗതം